Connect with us

മലപ്പുറം | ഒരേ താളം, ചുണ്ടില്‍ മദ്ഹ് ഗീതങ്ങള്‍, നിരയും വരിയും ഒപ്പിച്ച് ജനഹൃദയങ്ങളിലേക്ക് കൊട്ടിക്കയറി 500 കുരുന്നുകള്‍… കേരളത്തിലെ ഏറ്റവും വലിയ ഗ്രാന്റ് ദഫ് പ്രദര്‍ശനത്തിന് സാക്ഷിയായി മഅദിന്‍ മീലാദ് ക്യാമ്പയിന് ഉജ്ജ്വല സമാപനം. വ്യത്യസ്ത ഡ്രസ് കോഡുകളും വിവിധ ഇനം ചുവടുകളും നയനാനന്ദം പകരുന്നതായിരുന്നു.

വീഡിയോ റിപ്പോർട്ട്

Latest