Kerala കോഴിക്കോട് വളയത്ത് ബോംബേറ് ബോംബ് വീണ സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. Published Sep 10, 2022 9:41 am | Last Updated Sep 10, 2022 9:41 am By വെബ് ഡെസ്ക് കോഴിക്കോട് | വളയം ഒ പി മുക്കില്‍ സ്റ്റീല്‍ ബോംബേറ്. ആളൊഴിഞ്ഞ വഴിയിലേക്കാണ് ബോംബ് എറിഞ്ഞത്. ബോംബ് വീണ സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. Related Topics: bomb LatestKeralaഎരുമേലിയില്‍ നിന്ന് കാണാതായ റബര്‍ വ്യാപാരി മരിച്ച നിലയില്‍Keralaസ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ്: പിണറായിEditors Pickടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് എസ്യുവി 'എബെല്ല' ഇന്ത്യയിൽ വിൽപന ആരംഭിച്ചു; വിലയും സവിശേഷതകളും അറിയാംEducational Newsഡൽഹി സർവകലാശാല: പി ജി, ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്ത്Ongoing Newsയു എ ഇയില്‍ ഒരു മാസത്തേക്ക് പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാംEducational Newsജി കെ എസ് സ്കോളർഷിപ്പിന് കൊറിയ വിളിക്കുന്നുEdulineഐ എസ് ആർ ഒയിൽ റിസർച്ച്