Connect with us

Saudi Arabia

സഊദിയിൽ റബീഉൽ അവ്വൽ ഒന്ന് ചൊവ്വാഴ്ച

ഞായറാഴ്ച രാജ്യത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സഫർ മാസം 30 പൂർത്തിയാക്കി.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിൽ റബീഉൽ അവ്വൽ ഒന്ന് ചൊവ്വാഴ്ച. ഞായറാഴ്ച രാജ്യത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സഫർ മാസം 30 പൂർത്തിയാക്കി.