Connect with us

യുക്രെെനിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളുടെ കാര്യം ഏറെ കഷ്ടമാണ്. യുദ്ധം ശക്തിപ്രാപിച്ചതോടെ വെള്ളവും ഭക്ഷണവും വരെ ലഭിക്കാത്ത സ്ഥിതി. പട്ടാള സെെറണുകൾ മുഴങ്ങുമ്പോൾ ബങ്കറിൽ ഒളിക്കാൻ കിട്ടുക വെറും പത്ത് മിനുട്ട് മാത്രം. അടുത്ത നിമിഷം എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് – മലയാളി വിദ്യാർഥികളുമായി അഭിമുഖം

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest