Kerala
ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടക കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനു സമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരിച്ചത്.
ശബരിമല | സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ തീര്‍ഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനു സമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരിച്ചത്.
മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി.
---- facebook comment plugin here -----



