Kerala പാനൂര്‍ സ്ഫോടനം: രണ്ടുപേര്‍ കൂടി പിടിയില്‍ ഷിജാല്‍, അക്ഷയ് എന്നിവരാണ് പിടിയിലായത്. Published Apr 08, 2024 9:31 pm | Last Updated Apr 08, 2024 10:06 pm By വെബ് ഡെസ്ക് പാനൂര്‍ | പാനൂര്‍ സ്ഫോടന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ഷിജാല്‍, അക്ഷയ് എന്നിവരാണ് പിടിയിലായത്. ഡി വൈ എഫ് ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. Related Topics: panoor blast You may like കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയെത്തിയേക്കും മുസ്ലിം കേന്ദ്രങ്ങളിൽ എസ് ഐ ആറിൽ കടുംവെട്ട് സംസ്ഥാനത്ത് പനി കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു സ്കൂട്ടറില്‍ ബസ്സിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു ഫോള്‍ഡബിള്‍ ഫോണായ 'ഐഫോണ്‍ ഡ്യൂവോ' അവതരിപ്പിച്ച് ആപ്പിള്‍ മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് ---- facebook comment plugin here ----- LatestKeralaസംസ്ഥാനത്ത് പനി കേസുകള്‍ മാറ്റമില്ലാതെ തുടരുന്നുKeralaമാസപ്പടി കേസ്: നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ്Keralaരണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ടു; ഭീതിപടര്‍ത്തിയ യുവാവിനെ പോലീസ് കീഴടക്കിKeralaസ്കൂട്ടറില്‍ ബസ്സിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചുKeralaകനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയെത്തിയേക്കുംFrom the printമുസ്ലിം കേന്ദ്രങ്ങളിൽ എസ് ഐ ആറിൽ കടുംവെട്ട്From the printകേരളത്തിൽ ആത്മഹത്യകള്‍ ആശങ്കാജനകമായി വർധിക്കുന്നു