International
പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദയിലെ അല്‍ സാമറിലായിരുന്നു താമസം
ജിദ്ദ| പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പള്ളത്ത് മുഹമ്മദ് റഫീഖാ (48)ണ് മരിച്ചത്. ജിദ്ദയിലെ അല്‍ സാമറിലായിരുന്നു താമസം. ഞായറാഴ്ച രാത്രി അല്‍ ജിദ്ഹാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: സാബിറ, മക്കള്‍: റഹ്ല, സഹ്ല, റബീഹ് റഫീഹ്, മരുമകന്‍: മുഹമ്മദ് ഷനൂബ്. മരണാനന്തര നടപടികള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
---- facebook comment plugin here -----







