markaz raihan valley
ഓസ്മോ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ
സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

കാരന്തൂർ | മർകസ് റൈഹാൻ വാലി അലുംനി(ഓസ്മോ)യുടെ ഗ്ലോബൽ കമ്മിറ്റി രൂപവത്കരിച്ചു. പ്രസിഡന്റ്: അബ്ദുസ്സലാം കോളിക്കൽ (യു എ ഇ), ജന. സെക്രട്ടറി: അശ്റഫ് കൊടിയത്തൂർ (സഊദി അറേബ്യ), ഫിനാൻസ് സെക്രട്ടറി: ഉമർ കുണ്ടായി (കുവൈത്ത്) കോഓർഡിനേറ്റർ: അഹ്മദ് കോയ നന്മണ്ട (യു എ ഇ).
കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ്, അക്ബർ ബാദ്ഷാ സഖാഫിയുടെ അധ്യക്ഷതയിൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ.അബ്ദുൽ ഹകീം അസ്ഹരി വിഷയമവതരിപ്പിച്ചു. ശറഫുദ്ദീൻ വയനാട്, ഹമീദ് മടവൂർ, സി കെ മുഹമ്മദ് അശംസിച്ചു. അബ്ദുസ്സ്വമദ് എടവണ്ണപ്പാറ സ്വാഗതവും അയ്യൂബ് ഊർകടവ് നന്ദിയും പറഞ്ഞു.
---- facebook comment plugin here -----