Connect with us

National

തെലങ്കാനയിലെ ഓപ്പറേഷന്‍ താമര; അന്വേഷണം സി ബി ഐക്ക്

സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടു.

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയിലെ ഓപ്പറേഷന്‍ താമര സി ബി ഐ അന്വേഷിക്കും. അന്വേഷണം സി ബി ഐക്ക് കൈമാറിക്കൊണ്ട് തെലങ്കാന ഹൈക്കോടതി ഉത്തരവായി.

സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടു. തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.

 

Latest