Connect with us

ഗുണ്ടകളേയും സ്ഥിരം കുറ്റവാളികളേയും നിയന്ത്രിക്കുന്നതിനു പോലീസിന്റെ ഓപ്പറേഷന്‍ ആഗ് നടപടി തുടങ്ങി.വിവിധ ജില്ലകളിലായി നടന്ന സ്പെഷല്‍ ഡ്രൈവില്‍ 300 ലേറെ ഗുണ്ടകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാപ്പ ചുമത്തിയവര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരും കസ്റ്റഡിയില്‍ എടുത്തവരില്‍ പെടും.തിരുവനന്തപുരത്ത് മാത്രം നൂറിലേറെ ഗുണ്ടകള്‍ പിടിയിലായി. കോഴിക്കോട്ട് ഇന്നലെ രാത്രി നടന്ന വ്യാപക പരിശോധയില്‍ 69 പേരെ അറസ്റ്റ് ചെയ്തു.

വീഡിയോ കാണാം