Connect with us

ഒരാള്‍ക്ക് ഒരു പദവിയെന്ന മുസ്ലിം ലീഗ് നയത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം ഇളവു നല്‍കി. ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി വള്ളിക്കുന്ന് എം എല്‍ എ പി അബ്ദുല്‍ ഹമീദിനെ തെരഞ്ഞെടുത്തു.

ലീഗിന്റെ പദവി നയത്തില്‍ മാറ്റമില്ലെന്നും മലപ്പുറം ജില്ലയുടെ സവിശേഷ സാഹചര്യത്തിലാണ് ഇവിടെ മാത്രം ഇരട്ടപ്പദവി നല്‍കുന്നതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം വിശദീകരിച്ചു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest