Connect with us

Kerala

അട്ടപ്പാടിയിലെ ദമ്പതിമാരുടെ നവജാതശിശു മരിച്ചു

പ്രസവത്തിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

Published

|

Last Updated

പാലക്കാട്|അട്ടപ്പാടിയിലെ ദമ്പതിമാരുടെ നവജാതശിശു മരിച്ചു. അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. കുറഞ്ഞ ശരീരഭാരത്തോടെ ജനിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചു പോവുകയായിരുന്നു. തുടര്‍ന്ന് 4.15ഓടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

Content Highlights: A newborn baby of Attappadi couple Raji and Suneesh died shortly after birth at Kozhikode Medical College. The baby was born around 3:30 AM with low birth weight and suffered a fatal cardiac arrest. Doctors confirmed the death at 4:15 AM today.

Latest