Connect with us

Ongoing News

സഅദിയ്യ ജലാലിയ്യ സമിതിക്ക് പുതിയ ഭാരവാഹികളായി

കണ്ണവം തങ്ങള്‍ ചെയര്‍മാന്‍; ഇസ്മാഈല്‍ സഅദി പാറപ്പള്ളി കണ്‍വീനര്‍

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യ അറബിയ്യയുടെ ജലാലിയ്യ സമിതിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാസം തോറും നടന്നുവരുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖ എല്ലാ മാസവും രണ്ടാം തിങ്കളാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം നടക്കും. സംഘാടക സമിതി രക്ഷാധികാരികളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ കെ ഹുസൈന്‍ ബാഖവി വയനാട്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എന്നിവരെയും ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം (ചെയര്‍മാന്‍), ഇസ്മാഈല്‍ സഅദി പാറപ്പള്ളി (ജനറല്‍ കണ്‍വീനര്‍), സി പി അബ്ദുല്ല ഹാജി ചെരുമ്പ (ടഷറര്‍), ശരീഫ് സഅദി മാവിലാടം (വര്‍ക്കിംങ് ചെയര്‍മാന്‍), ഉസ്മാന്‍ സഅദി റസാ കൊട്ടപ്പുറം (വര്‍ക്കിങ് കണ്‍വീനര്‍), സയ്യിദ് ഹിബത്തുല്ല അഹ്‌സനി അല്‍ മശ്ഹൂര്‍, സയ്യിദ് ഇര്‍ഫാന്‍ തങ്ങള്‍ ചട്ടഞ്ചാല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അഹ്മദലി ബണ്ടിച്ചാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ് (വൈസ് ചെയര്‍മാന്‍), സുലൈമാന്‍ കരിവെള്ളൂര്‍, അഷ്‌റഫ് കരിപ്പൊടി, അലി പൂച്ചക്കാട്, ഖലീല്‍ മാക്കോട് (ജോ. കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

സബ് കമ്മിറ്റി ഭാരവാഹികള്‍: ഇബ്രാഹിം സഅദി വിട്ടല്‍, ഇഖ്ബാല്‍ സഅദി (ഫുഡ്), സുലൈമാന്‍ ഹാജി വയനാട്, സിദ്ദീഖ് സഅദി പേരൂര്‍ (സ്റ്റേജ്, സൗണ്ട്) സ്വലാഹുദ്ദീന്‍ അയ്യൂബി, മുഹമ്മദ് മുസ്തഫ കെ എസ് (പ്രചരണം), അഷ്‌കര്‍ സഅദി, സൈഫുദ്ദീന്‍ സഅദി നെക്രാജെ (വളണ്ടിയര്‍) ജാബിര്‍ ആദൂര്‍, അഷ്ഫാഖ് സഅദി, സുഹൈല്‍ മഞ്ചേശ്വരം (മീഡിയ), അബ്ദുല്ല സഅദി, ഇബ്രാഹിം സഅദി മുഗു (കൗണ്ടര്‍), ശറഫുദ്ദീന്‍ സഅദി, ഫാറൂഖ് സഖാഫി എരോല്‍ (കുടുംബ ക്ലാസ്) സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, ഹാഫിള് അഹ്മദ് സഅദി, എംടിപി അബ്ദുല്ല മൗലവി, സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്, മഹ്മൂദ് ജീലാനി ബാഖവി, സുബൈര്‍ സഅദി മധൂര്‍, മുഹ്യിദ്ദീന്‍ പനേര, മുനവ്വിര്‍ തെക്കില്‍, അജ്മല്‍ അന്‍സബ്, അബ്ദുല്‍ ഹമീദ് സഅദി കക്കിഞ്ച, റഹ്മത്തുല്ലാഹ് പുത്തരിയടുക്കം, അബൂബക്കര്‍ സഖാഫി തൈര (മെമ്പര്‍മാര്‍).

 

Latest