Connect with us

കൊച്ചി തീരക്കടലില്‍ പാക്കിസ്ഥാന്‍ കപ്പലില്‍ നടത്തിയ വന്‍ ലഹരിവേട്ടക്കിടെ കടലില്‍ മുക്കിയ ലഹരിമരുന്ന് ശേഖരം കണ്ടെത്താന്‍ നാവികസേന പരിശോധന തുടരുന്നു.

മുങ്ങിയ മാഫിയ സംഘാംഗങ്ങളെ കണ്ടെത്താനും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. 15,000 കോടി രൂപ മൂല്യമുള്ള മെത്താംഫെറ്റമിന്‍ ലഹരിമരുന്നാണ് പിടികൂടിയത്. ലഹരി വസ്തുക്കള്‍ പാക്കിസ്ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റെതാണെന്നാണു സംശയം.

വീഡിയോ കാണാം

Latest