Connect with us

Kasargod

മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്; ഇത്വ്ആം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുടക്കമായി

മുഹിമ്മാത്ത് പ്രസിഡന്റും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പദ്ധതി പ്രഖ്യാപനം നടത്തി.

Published

|

Last Updated

പുത്തിഗെ | ജനുവരി 28, 29, 30, 31 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന സനദ് ദാന സമ്മേളത്തിന്റെയും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറകിന്റെയും ഭാഗമായി മുഹിമ്മാത്ത് സ്ഥാപനത്തിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷക്കായി പ്രഖ്യാപിച്ച ഇത്വ്ആം പദ്ധതിക്ക് തുടക്കമായി.

മുഹിമ്മാത്ത് പ്രസിഡന്റും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പദ്ധതി പ്രഖ്യാപനം നടത്തി.

പദ്ധതി വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കണമെന്ന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest