കോണ്‍ഗ്രസില്‍ അച്ചടക്കത്തിന് നിര്‍വചനം ഉണ്ടാകണമെന്ന് എം കെ രാഘവന്‍ എം പി. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടല്‍ പരിപാടിയില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു എം കെ രാഘവന്‍.
കെപിസിസി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാന്‍ തയ്യാറാണ്. താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമന്റാണെന്നും പറഞ്ഞു.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


