Connect with us

Kerala

ആലപ്പുഴയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ച നിലയില്‍

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Published

|

Last Updated

ആലപ്പുഴ  | ആലപ്പുഴയില്‍ രണ്ട് ദിവസം മുന്‍പ് കാണാ്തായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറപറമ്പില്‍ മായ(37) ആണ് മരിച്ചത്. ബീച്ച് വാര്‍ഡില്‍ വീടിന് സമീപത്തെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം മുന്‍പ് മായയെ കാണാതെയായിരുന്നു. ഇവര്‍ അപസ്മാര രോഗിയാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

---- facebook comment plugin here -----

Latest