Connect with us

Kerala

മന്ത്രിയുടെ പ്രസംഗം അനുചിതം; നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും: സി പി ഐ

കോടതിയിലെത്തിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി സജി ചെറിയാന്റെ പ്രസംഗം അനുചിതമെന്ന് സി പി ഐ. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കോടതിയിലെത്തിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.

പ്രസംഗം വളച്ചൊടിച്ചു: എം വി ജയരാജന്‍
സജി ചെറിയാന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് സി പി എം നേതാവ് എം വി ജയരാജന്‍ പ്രതികരിച്ചു. പ്രസംഗം കോണ്‍ഗ്രസ് ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest