Kerala
അങ്കമാലിയില്‍ എട്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഒഡിഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി ബെംഗളൂരുവിലെത്തി അവിടെ നിന്ന് അങ്കമാലിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
അങ്കമാലി| അങ്കമാലിയില്‍ എട്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ജോയ്നല്‍ അബേദിനെ(31)യാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഒഡിഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി ബെംഗളൂരുവിലെത്തി അവിടെ നിന്ന് അങ്കമാലിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.
Content Highlights: Angamaly police and the Rural DANSAF team arrested 31-year-old migrant worker Joynal Abed with 8 kg of ganja. The contraband was brought from Odisha via Bengaluru for sale among migrant workers. Police intercepted the suspect upon his arrival in Angamaly.
---- facebook comment plugin here -----



