Education എം ജി സര്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള് മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും Published Nov 15, 2021 2:06 pm | Last Updated Nov 15, 2021 2:06 pm By വെബ് ഡെസ്ക് കോട്ടയം | മഹാത്മാഗാന്ധി സര്വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില് ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു. Related Topics: exam postponed You may like കൂടുതല് തെളിവുകള്; പഹല്ഗാം ആക്രമണത്തില് പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്നു തിരുപ്പൂരില് നഴ്സിന്റെ കൊലപാതകം; ഭര്ത്താവ് അറസ്റ്റില് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്പ്പിച്ചു ; ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്ന് പ്രധാനമന്ത്രി 'അങ്ങനെ നമ്മള് ഇതും നേടി'; വിഴിഞ്ഞം എൽഡിഎഫിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്ഢ്യവും: മുഖ്യമന്ത്രി പിണറായി വിജയന് ഇടത് നിലപാടുകള് ഉയര്ത്തിപ്പിടിക്കുന്ന കക്ഷികളുടെ പൊതുവേദി; ആലോചനയുമായി ആര് എം പി ഇന്ത്യന് മേഖലയ്ക്കുള്ളില് പ്രവേശിച്ചാല് തകര്ക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന ---- facebook comment plugin here ----- LatestNationalകൂടുതല് തെളിവുകള്; പഹല്ഗാം ആക്രമണത്തില് പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്നുKeralaതിരുപ്പൂരില് നഴ്സിന്റെ കൊലപാതകം; ഭര്ത്താവ് അറസ്റ്റില്Keralaഇടത് നിലപാടുകള് ഉയര്ത്തിപ്പിടിക്കുന്ന കക്ഷികളുടെ പൊതുവേദി; ആലോചനയുമായി ആര് എം പിHealthഅശ്വഗന്ധക്ക് ഉണ്ട് ഈ ഗുണങ്ങൾ!Keralaഒഡീഷ സ്വദേശിയുമായി കഞ്ചാവ് ഇടപാട്; പ്രതി അറസ്റ്റില്Healthഈ ഭക്ഷണങ്ങൾ നിങ്ങളുടെ വൃക്കകളെ സാവധാനം നശിപ്പിക്കുംKeralaപെരുമ്പാവൂരില് വാഹനാപകടം; ചുമട്ടുതൊഴിലാളി മരിച്ചു