Connect with us

Ongoing News

മീനങ്ങാടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

Published

|

Last Updated

കൽപറ്റ | മീനങ്ങാടിക്കടുത്ത് പതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പഴുപ്പത്തൂർ സ്വദേശി പ്രദീശ് (35) ആണ് മരിച്ചത്. ഓട്ടോയെ കൂടാതെ ലോറി കാറിലും ഇടിച്ചു. രണ്ട് പേരെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

അപകടത്തിൽ തകർന്ന കാർ

അപകടത്തിനിടയാക്കിയ ലോറി

Latest