Kerala
കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട; നാല് അതിഥി സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
110 കിലോ കഞ്ചാവുമായി നാല് അതിഥി സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.
അങ്കമാലി | കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാല് അതിഥി സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.
ലക്ഷ്മണ്‍ പത്ര, ബലഭദ്ര, താരേശ്വര്‍ പത്ര, പ്രദീപ് എന്നിവരാണ് പിടിയിലായത്.
കുറുകുറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് എക്‌സൈസ് സംഘം വരെ പിടികൂടിയത്.
Content Highlights:
Four migrant workers were arrested by the police in Karukutty for smuggling a massive quantity of ganja. The Ernakulam rural police team intercepted the suspects during a targeted anti-narcotic surveillance operation. Authorities have registered a case and initiated a detailed investigation.
---- facebook comment plugin here -----

