Connect with us

ssf national sahithyotsav 2022

നാഷനൽ സാഹിത്യോത്സവിൽ പൊൻ തിളക്കവുമായി മള്ഹർ വിദ്യാർഥികൾ

ജനറൽ ബുർദ ശരീഫ് പാരായണ മത്സരത്തിൽ അനസ് മള്ഹരി ജോഗിബെട്ടു ഒന്നാം സ്ഥാനവും ജനറൽ നശീദ പാരായണത്തിൽ രണ്ടാം സ്ഥാനവും നേടി.

Published

|

Last Updated

മഞ്ചേശ്വരം | പശ്ചിമ ബംഗാളിൽ നടന്ന രണ്ടാമത് എസ് എഫ് ദേശീയ സാഹിത്യോത്സവിൽ വിജയത്തിളക്കവുമായി മള്ഹർ വിദ്യാർഥികൾ. ജനറൽ ബുർദ ശരീഫ് പാരായണ മത്സരത്തിൽ അനസ് മള്ഹരി ജോഗിബെട്ടു ഒന്നാം സ്ഥാനവും ജനറൽ നശീദ പാരായണത്തിൽ രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗം ബാങ്ക് വിളി മത്സരത്തിൽ ദഅവ കോളേജ് വിദ്യാർഥി സാഹിദ് വിട്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.