Connect with us

Kerala

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരന്‍ ജീവനൊടുക്കി

ദീപക് മഞ്ചേരി ഐടിഐ വിദ്യാര്‍ത്ഥിയായിരുന്നു.

Published

|

Last Updated

മലപ്പുറം|മലപ്പുറത്ത് പതിനെട്ടുകാരന്‍ ജീവനൊടുക്കി. നിലമ്പൂര്‍ വടപുറം സ്വദേശി ദീപക് ആണ് വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ മനോ വിഷമത്തിലാണ് ആത്മഹത്യയെന്ന് പോലീസ് അറിയിച്ചു. ദീപക് മഞ്ചേരി ഐടിഐ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെയാണ് ദീപകിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
An 18 year old student named Deepak committed suicide at his house in Nilambur Vadapuram, Malappuram. He was studying at Manjeri ITI. Police reported that he took the extreme step due to mental distress over low exam scores.

 

Latest