Kerala
മലപ്പുറം 17കാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി വിട് വിട്ട് ഇറങ്ങിയത്.
മലപ്പുറം| കരുളായിയില്‍ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടന്‍ വി കെ അസീബയെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി വിട് വിട്ട് ഇറങ്ങിയത്.
സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ള ഷര്‍ട്ടും കറുത്ത ജീന്‍സ് പാന്റുമാണ് വേഷം. പെണ്‍കുട്ടിക്ക് 151 സെന്റീമീറ്റര്‍ ഉയരമുണ്ടെന്ന് പോലീസ് അറിയിച്ചു.







