Connect with us

earthquake

തൃശൂരില്‍ നേരിയ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്തുണ്ടായത്.

Published

|

Last Updated

തൃശൂര്‍  | ജില്ലയില്‍ പീച്ചി , പട്ടിക്കാട് മേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്തുണ്ടായത്.

ഭൂമിക്കടിയില്‍നിന്നും വലിയ ശബ്ദം അനുഭവപ്പെട്ടതായി പരിസരവാസികള്‍ പറഞ്ഞു. അതേസമയം ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest