Connect with us

Kerala

കെ എസ് ഇ ബി മീറ്റര്‍ റീഡര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വീട്ടില്‍ മീറ്റര്‍ റീഡിങ്ങിനെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്

Published

|

Last Updated

കണ്ണൂര്‍ | വീട്ടില്‍ മീറ്റര്‍ റീഡിങ്ങിനെത്തിയ കെ എസ് ഇ ബി ജീവനക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായി പരാതി.

കെ എസ് ഇ ബി മീറ്റര്‍ റീഡര്‍ കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ജിജേഷിനെ പോക്‌സോ കേസില്‍ ചക്കരക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്ഇബി ഏച്ചൂര്‍ ഓഫീസിലെ ജീവനക്കാരനായ ഇയാള്‍ വീട്ടില്‍ മീറ്റര്‍ റീഡിങ്ങിനെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

 

---- facebook comment plugin here -----

Latest