Kerala
ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു
39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
തിരുവനന്തപുരം| ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മത്സരിക്കും. ബിഗ്‌ബോസ് താരം റോബിന്‍ രാധാകൃഷ്ണനാണ് കുണ്ടറയില്‍ സ്ഥാനാര്‍ഥി.
കെ രഞ്ജിത്ത് – ധര്‍മ്മടം)
ബി ഗോപാലകൃഷ്ണന്‍ – ഗുരുവായൂര്‍
സി സി മുകുന്ദന്‍ -നാട്ടിക
ഡോ പ്രതാപ് – കൊല്ലം
വി ഉണ്ണികൃഷ്ണന്‍ – തൃത്താല
എം എല്‍ അശ്വിനി – കാസര്‍ഗോഡ്
എ വി സനില്‍കുമാര്‍ – കല്യാശേരി
എന്‍ ഹരിദാസ് – തളിപ്പറമ്പ്
ഒ നിധീഷ് – തലശേരി
അഡ്വ ഷിജിലാല്‍ – കൂത്തുപറമ്പ്
ബിജു ഇലക്കുഴി – മട്ടന്നൂര്‍
പ്രശാന്ത് മലവയല്‍ – കല്‍പറ്റ
പി സുബ്രഹ്മണ്യന്‍ – കൊണ്ടോട്ടി
എന്‍ ശ്രീപ്രകാശ് – ഏറനാട്
എം. പത്മശ്രീ – മഞ്ചേരി
കെ പി ബാബുരാജ് – പെരിന്തല്‍മണ്ണ)
ലിജോയ് പോള്‍ – മങ്കട
അശ്വതി ഗുപ്ത കുമാര്‍ – മലപ്പുറം
വി എന്‍ ജയകൃഷ്ണന്‍ – വേങ്ങര
എം പ്രേമന്‍ മാസ്റ്റര്‍ – വള്ളിക്കുന്ന്
റിജു സി രാഘവ് – തിരൂരങ്ങാടി
ദീപ പുഴയ്ക്കല്‍ – താനൂര്‍
കെ നാരായണന്‍ മാസ്റ്റര്‍ – തിരൂര്‍
രവി തേലത്ത് – തവനൂര്‍
പി മനോജ് – പട്ടാമ്പി
രേണു സുരേഷ് – കോങ്ങാട്
സുരേഷ് ബാബു – തരൂര്‍
പ്രാണേഷ് രാജേന്ദ്രന്‍ – ചിറ്റൂര്‍
കെ വി പ്രസന്നകുമാര്‍ – ആലത്തൂര്‍
ടി എസ്ഉ ല്ലാസ് ബാബു – വടക്കാഞ്ചേരി,
ബിജോയ് തോമസ് – ഒല്ലൂര്‍
എ നാഗേഷ് – പുതുക്കാട്
എം എ ബ്രഹ്മരാജ് – ആലുവ
വത്സല പ്രസന്നകുമാര്‍ – പറവൂര്‍
പിആര്‍. ശിവശങ്കര്‍ – എറണാകുളം
ബി രാധാകൃഷ്ണ മേനോന്‍ – ചങ്ങനാശേരി,
എം ജെ ജോബ് – ആലപ്പുഴ

