Connect with us

Kerala

കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ജേക്കബിന് ഷോക്കേറ്റത്‌

Published

|

Last Updated

ഇടുക്കി  | കട്ടപ്പനയില്‍ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. നിര്‍മല സിറ്റി സ്വദേശി എം വി ജേക്കബ് ആണ് മരിച്ചത്.

വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ജേക്കബിന് ഷോക്കേറ്റത്‌

Latest