Connect with us

സുന്നി ആദർശത്തിന്റെ കാവലാളുകളായി പതിനായിരങ്ങൾ മലപ്പുറത്ത് സംഗമിക്കുന്നു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദർശ സമ്മേളനം മലപ്പുറത്ത് നിന്ന് തത്സമയം. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ പേരിൽ മലപ്പുറം വലിയങ്ങാടിയിൽ സജ്ജീകരിച്ച നഗരിയിലാണ് സമ്മേളനം.

---- facebook comment plugin here -----

Latest