Connect with us

Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയായി.

Published

|

Last Updated

കൊച്ചി| രണ്ടുദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന്‌ വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയായി.

പവന്‍ 400 രൂപ കുറഞ്ഞ് 93,760 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഗ്രാമിന്റെ വില 9,590 രൂപയായും പവന്റെ വില 76,720 രൂപയായും ഇടിഞ്ഞു.

Content Highlights: Gold prices in Kerala declined today, with 22-carat gold dropping by Rs 50 per gram to Rs 11,720 and Rs 400 per pavan to Rs 93,760. The rate for 18-carat gold fell by Rs 40 per gram to Rs 9,590 and Rs 320 per pavan to Rs 76,720. The price revision was reported from Kochi.

 

 

Latest