Connect with us

Kannur

കണ്ണൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

പിടികൂടിയത് 2182 ഗ്രാം സ്വർണം

Published

|

Last Updated

കണ്ണൂർ | കണ്ണൂർ എയർപോർട്ടിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. 2.182 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം തുടങ്ങിയ എയർപോർട്ടുകൾ വഴിയുള്ള സ്വർണക്കടത്ത് വാർത്ത സ്ഥിരമാണ്. അതിനിടെ, കണ്ണൂർ വഴിയും സ്വർണംക്കടത്ത് നടക്കുന്നതായാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

Latest