Connect with us

Kerala

സ്റ്റേഷനില്‍ സൂക്ഷിച്ച ഫോണ്‍ മോഷ്ടിച്ച സംഭവം; കാസര്‍കോട് പോലീസുകാരന്‍ അറസ്റ്റില്‍

ബദിയടുക്ക നീര്‍ച്ചാല്‍ സ്വദേശി വൈ. ബൈജുവാണ് അറസ്റ്റിലായത്

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് സ്റ്റേഷനില്‍ സൂക്ഷിച്ച ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബദിയടുക്ക നീര്‍ച്ചാല്‍ സ്വദേശി വൈ. ബൈജുവാണ് അറസ്റ്റിലായത്.

ഈ മാസം 16ന് ബൈജു മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.

Content Highlights: A senior civil police officer named Y. Baiju from Chandera police station was arrested in Kasaragod. He is accused of stealing a mobile phone stored at the station on October 16 and selling it to another person. Further legal action is being taken following the investigation into the theft.

Latest