കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറില്ലെന്ന് കെ സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ തള്ളിക്കൊണ്ടാണ് പ്രതികരണം.
സുധാകരന്റെ ശൈലിയില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാവുകയാണ്. അനാരോഗ്യം ഉന്നയിച്ച് തന്നെ വെട്ടാനുള്ള പാര്‍ട്ടിയിലെ നീക്കങ്ങള്‍ സുധാകരന്‍ തള്ളുകയാണ്. അനാരോഗ്യ പരാതി തള്ളാന്‍ കെപിസിസി അധ്യക്ഷന്റെ ജിമ്മിലെ വര്‍ക്കൗട്ടിന്റെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം അനുനയായികള്‍ പുറത്തുവിട്ടിരുന്നു.
വീഡിയോ കാണാം







