Connect with us

ഫലസ്തീനിൽ വീണ്ടും ഇസ്റാഈൽ നരനായാട്ട്.  ഫലസ്തീന്‍ പ്രദേശങ്ങളില്‍ കടന്നുകയറി ഇസ്‌റാഈൽ തുടർച്ചയായ രണ്ടാം ദിവസവും വ്യോമാക്രമണം തുടരുന്നു. ഇന്നും ഇന്നലെയുമായി 11 പേർ ആക്രമണങ്ങളിൽ മരിച്ചു.
ഗാസ കേന്ദ്രീകരിച്ചാണ് ഇസ്റാഈൽ സെെന്യം ആക്രമണം അഴിച്ചുവിടുന്നത്.

 

വീഡിയോ കാണാം

Latest