Connect with us

Kerala

അരിക്കൊമ്പന്‍ ജനവാസമേഖലയില്‍; മേഘമലയില്‍ 144 പ്രഖ്യാപിക്കാന്‍ സാധ്യത

വിനോദ സഞ്ചാരികള്‍ വനമേഖലയില്‍ കടക്കുന്നതിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

മേഘമല|അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് കടന്നതോടെ മേഘമലയില്‍ 144 പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന പൊലീസ്. മേഘമല പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയില്‍ ക്യാമ്പ് ചെയ്യുകയാണ്. വിനോദ സഞ്ചാരികള്‍ വനമേഖലയില്‍ കടക്കുന്നതിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരിക്കൊമ്പന്‍ മേഘമല പ്രദേശത്ത് തുടരുന്നതായാണ് വിലയിരുത്തല്‍.

 

 

 

Latest