Kerala തൃശൂരില് വീട്ടില് നിന്ന് വന് സ്പിരിറ്റ് ശേഖരം പിടികൂടി പിടിച്ചത് 17,000 ലിറ്റര് സ്പിരിറ്റ് Published Mar 22, 2025 4:10 pm | Last Updated Mar 22, 2025 4:18 pm By വെബ് ഡെസ്ക് തൃശൂര് | തൃശൂരില് വന് സ്പിരിറ്റ് വേട്ട. കഴിമ്പ്രത്ത് വീട്ടില് സൂക്ഷിച്ച 17,000 ലിറ്റര് സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. Related Topics: spirit case You may like ശബരിമലയിലെ സ്വര്ണപ്പാളി വിഷയത്തില് അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പാലിയേക്കരിയില് തിങ്കളാഴ്ച മുതല് ഉപാധികളോടെ ടോള് പിരിവിന് ഹൈക്കോടതി അനുമതി തൃശൂരില് ഫോറസ്റ്റ് ഉദ്യോഗസ്ഥര് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്; പ്രതിഷേധവുമായി നാട്ടുകാര് കോട്ടയത്ത് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു പോലീസ് സ്റ്റേഷനില് പോകുന്നവര് മൂക്കില് പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ; വിഷയം നിയമസഭയില് ഉന്നതിക്കുന്നതില് വീഴ്ച സംഭവിച്ചിട്ടില്ല: രമേശ് ചെന്നിത്തല നാദാപുരത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു; നാടന് ബോംബെന്ന് സൂചന ---- facebook comment plugin here ----- LatestKeralaകോട്ടയത്ത് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുKeralaതൃശൂരില് ഫോറസ്റ്റ് ഉദ്യോഗസ്ഥര് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്; പ്രതിഷേധവുമായി നാട്ടുകാര്Keralaശബരിമലയിലെ സ്വര്ണപ്പാളി വിഷയത്തില് അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷംUaeരാത്രികാല സുരക്ഷ; യു എ ഇ മികച്ച രാജ്യങ്ങളുടെ പട്ടികയിൽUaeപൊതുഗതാഗത സൗകര്യങ്ങളുടെ നാശനഷ്ടങ്ങൾ വാട്സ്ആപ്പ് വഴി റിപ്പോർട്ട് ചെയ്യാംKeralaതിരവനന്തപുരത്ത് അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയില്Keralaപാലിയേക്കരിയില് തിങ്കളാഴ്ച മുതല് ഉപാധികളോടെ ടോള് പിരിവിന് ഹൈക്കോടതി അനുമതി