Connect with us

Kerala

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി

മറ്റ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി. നാലും 11 പ്രതികളെയും വെറുതെ വിട്ടു. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

നേരത്തെ മണ്ണാര്‍ക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി. ഉച്ചയോടെ ശിക്ഷാ വിധിയുണ്ടാവും.

 

Latest