Connect with us

school holiday

കനത്ത മഴ: കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി

അതേസമയം, കോളജുകൾക്ക് അവധി ബാധകമല്ല

Published

|

Last Updated

കാസർകോട് | കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കലക്ടർ ഭണ്ഡാരി രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, കോളജുകൾക്ക് അവധി ബാധകമല്ല.

Latest