Connect with us

ഏഴ് വൻകരകളും നാളെ മുതൽ ഒരു മാസക്കാലം അറേബ്യൻ മണലാരണ്യത്തിലെ ഖത്വറെന്ന കുഞ്ഞുരാഷ്ട്രത്തിലേക്ക് ചുരുങ്ങും. ഫുട്ബോളെന്ന കുഞ്ഞുഗോളം ലോകത്തിന്റെ പരിച്ഛേദമായി മാറുന്ന ദിവസങ്ങളാണിനി. ചരിത്രത്തിലാദ്യമായി മധ്യപൗരസ്ത്യ ദേശത്തേക്ക് വിരുന്നെത്തിയ കാൽപ്പന്ത് മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വിശ്വ ഫുട്‌ബോളിന്റെ അമരത്ത് ആരാകുമെന്ന കാത്തിരിപ്പിലാണ് ലോകം.

വീഡിയോ കാണാം

---- facebook comment plugin here -----

Latest