Connect with us

വിശുദ്ധ ഹറം ശരീഫും പരിസരവും ഇനി ലബ്ബൈക്കയുടെ മന്ത്രധ്വനികളാല്‍ മുഖരിതമാകും. ഇബ്‌റാഹിം നബിയുടെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും അല്ലാഹുവിന്റെ അതിഥികള്‍ വിശുദ്ധഭൂമിയില്‍ എത്തിത്തുടങ്ങി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ വിദേശത്ത് നിന്നുള്ള ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തിച്ചേരുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്ഥാടകര്‍ക്ക് ഏര്‍പെടുത്തിയിരുന്ന  നിയന്ത്രങ്ങണള്‍ നീങ്ങിയതോടെ ഹറമും പരിസരവും പഴയ പ്രതാപം വീണ്ടെടുത്തു. ഇനിയുള്ള നാളുകളില്‍ എങ്ങും എവിടെയും ഹാജിമാരുടെ തിരക്കാകും

വീഡിയോ കാണാം

---- facebook comment plugin here -----

Latest