Connect with us

Kerala

കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളല്‍

തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം

Published

|

Last Updated

കൂത്താട്ടുകുളം| കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളല്‍. ഒറീസ സ്വദേശി പാണ്ഡവ ബൈരക്കാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്.

തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം. സംസ്ഥാനത്ത് കടുത്ത ഉഷണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest