Connect with us

Business

സ്വര്‍ണവില ഉച്ചക്ക് വീണ്ടും കുതിച്ചു; ഇന്ന് 2520 രൂപയാണ് വര്‍ധിച്ചത്

ഗ്രാമിന് 135 രൂപവര്‍ധിച്ചു.

Published

|

Last Updated

കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാംതവണയും വര്‍ധിച്ചു. പവന് 1080 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,160 രൂപയായി. ഗ്രാമിന് 135 രൂപവര്‍ധിച്ചു. ഇന്ന് രാവിലെ പവന് 1440 രൂപയും ഗ്രാമിന് 180 രൂപയും വര്‍ധിച്ചിരുന്നു.  ഇന്ന് ആകെ 2520 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില.

Latest