Connect with us

Business

സ്വർണവിലയിൽ വന്‍ ഇടിവ്; പവന്‍ 6,640 രൂപ കുറഞ്ഞു

ഗ്രാമിന്‍ 830 രൂപ കുറഞ്ഞ് 13,890 രൂപയിലെത്തി.

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന്‍ 830 രൂപ കുറഞ്ഞ് 13,890 രൂപയിലെത്തി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണവിലയില്‍ ഈ കനത്ത ഇടിവ് ഉണ്ടായത്. റെക്കോഡ് വിലയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തു തുടങ്ങിയത് മൂലമാണ് സ്വര്‍ണവില ഇടിഞ്ഞത്