Connect with us

Business

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,480 രൂപയാണ്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെയും സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6055 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5030 രൂപയുമാണ്.

സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയുമാണ്.

 

Latest