Connect with us

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം അലങ്കോലമായെങ്കിലും ഗാന്ധി ചിത്രവും ജനാധിപത്യത്തില്‍ മാധ്യമങ്ങളോടു സ്വീകരിക്കേണ്ട സമീപനവും സഭക്കു പുറത്തു കത്തിക്കയറി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതോടെ സഭയില്‍ ഏറ്റുമുട്ടേണ്ടവാക്കുകള്‍ സഭക്കു പുറത്തു കൂരമ്പുകളായി.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചതിനെ കുറിച്ച് ചോദ്യം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കാട്ടി.

വീഡിയോ കാണാം

---- facebook comment plugin here -----

Latest