Connect with us

Ongoing News

മുൻ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു

മുതിർന്ന അഭിഭാഷകനും പ്രശാന്ത് ഭൂഷണിൻ്റെ പിതാവുമായിരുന്നു

Published

|

Last Updated

ന്യൂ ഡൽഹി | മുൻ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷൺ (97) അന്തരിച്ചു. മുതിർന്ന അഭിഭാഷകനും  പ്രമുഖ നിയമജ്ഞൻ പ്രശാന്ത് ഭൂഷണിൻ്റെ പിതാവുമാണ്.

1977 മുതൽ 79 വരെ മൊറാർജി ദേശായി മന്ത്രി സഭയിലെ നിയമമന്ത്രി ആയിരുന്നു ശാന്തി ഭൂഷൺ.  1974ൽ ഇന്ദിരാ ഗാന്ദിയുടെ സീറ്റ്  തെറിപ്പിച്ച ഐതിഹാസിക കേസിൽ രാജ് നാരായണന് വേണ്ടി അലഹബാദ് ഹൈക്കോടതിയിൽ ഹാജരായത് ശാന്തി ഭൂഷൺ ആയിരുന്നു. ഇതുകൂടാതെ പല പൊതുജന താത്പര്യ കേസുകളിലും തൻ്റെതായ ഇടപെടലുകൾ നടത്തിയിരുന്നു.

 

---- facebook comment plugin here -----

Latest