Connect with us

Kerala

വനം വകുപ്പ് ജീവനക്കാരൻ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം കണക്കാക്കുന്നു.

Published

|

Last Updated

പത്തനംതിട്ട | വനം വകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി ആർ എച്ച് എസ് സ്കൂളിനു സമീപമുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കോന്നി വനം വകുപ്പ് വെറ്ററിനറി ഓഫീസിലെ ജീവനക്കാരൻ കൊല്ലം കോവൂർ നിവാസി സുരേഷ് ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം കണക്കാക്കുന്നു. കോന്നി പോലീസ്  മേൽ നടപടികൾ സ്വീകരിച്ചു.