Connect with us

Kerala

സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അഞ്ചുവയസുകാരൻ മുങ്ങിമരിച്ചു

കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാര്‍ക്കിലാണ് സംഘം എത്തിയത്

Published

|

Last Updated

കൊച്ചി| എറണാകുളത്ത് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടി പുഴയില്‍ മുങ്ങിമരിച്ചു. അഞ്ചുവയസുകാരനായ മുഹമ്മദ് ആദമാണ് മരിച്ചത്. തമ്മനത്തെ പ്രീസ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍ കുട്ടിയും ഉണ്ടായിരുന്നു. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാര്‍ക്കിലാണ് സംഘം എത്തിയത്. ഈ പാര്‍ക്കിന് പുറത്തെ കനലിലാണ് കുട്ടി വീണത്.

---- facebook comment plugin here -----

Latest