Kerala
കണ്ണൂരിൽ ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ തീപ്പിടിത്തം
തീ നിയന്ത്രണവിധേയമാക്കുകയാണ്.
കണ്ണൂര്‍| പയ്യാമ്പലത്തെ റെയിന്‍ബോ ഫ്ലാറ്റില്‍ തീപ്പിടിത്തം. ഫ്ലാറ്റിലെ ഒന്‍പതാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ ആകെ 13 നിലകളാണുള്ളത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Content Highlights: A fire broke out on the ninth floor of the 13-story Rainbow Flat in Payyambalam. Firefighting operations were immediately launched to contain the blaze. Efforts are ongoing to bring the situation fully under control without further damage.
---- facebook comment plugin here -----





